ചെങ്ങഴുനീർ കിഴങ്ങ്

ചെങ്ങഴുനീർകിഴങ്ങൊട്ടു
തർപ്പണം പിത്തജിൽ ഗുരു
അസൃഗ്ദരഹരം ഗർഭ -
സ്ഥാപനം ബ്യംഹണം പരം
ശീതളം മേഹനാശം ച
ബല്യഞ്ചഗുരുവർദ്ധനം
उल्पलं मधुरं स्निग्धं
कषायं रक्तपित्तनुत् ।
मूत्रदोषप्रशमनं
तत् कन्दं कफपित्तनुत् ॥

ചെങ്ങഴുനീർ ചെടിയിലെ പ്രധാന ഉപയോഗം അതിലെ കിഴങ്ങാണ്. ചെങ്ങഴുനീർകിഴങ്ങ് ഔഷധസസ്യങ്ങളിൽ പ്രധാനപ്പെട്ട ഒരിനമാണ്. അശോകാരിഷ്ടം, അമൃതാദിതൈലം, ഏകാദശശതികം-പ്രസാരിണീതൈലം, ചന്ദനാദിതൈലം, തുംഗദ്രുമാദിതൈലം, ത്രിഫലാദിതൈലം, ബലാതൈലം, ബലാധാത്ര്യാദിതൈലം, മഞ്ജിഷ്ഠാദിതൈലം തുടങ്ങി ഒട്ടനേകം ഔഷധങ്ങളിൽ ചേരുവയായി ചെങ്ങഴുനീർകിഴങ്ങ് ചേർക്കുന്നുണ്ട്.

Comments