उमा - അകത്തിക്കുരു


उमा - അകത്തിക്കുരു

स्निग्धोमा* स्वादुतिक्तोष्णा कफपित्तकरी गुरुः।
दृक्शुक्रहृत्कटुः पाके, तद्वद्बीजं *कुसुम्भजम्

The seed of uma (seed of atasi; अतसि बीज: )
Is snigdha having madhura and Tikta rasa ,ushna ,guru and increases kapha and pitta . It is not desirable for the eyes , destroys shukla and is katu in vipaka .
The seed of *Kusumbha( Safflower ; Carthamus tinctorios ) has properties similar to that of '*uma' .

*അകത്തിക്കുരു*
"സ്നിഗ്ദ്ധോമാ* സ്വാദുതിക്തോഷ്ണാ കഫപിത്തകരീ ഗുരു:
ദൃക്ശുക്ലഹൃത്കടു:പാകേ
 തദ്വദ്ബീജം *കുസുംബജം "

അകത്തിക്കുരു ( अतसि बीज: ) സ്നിഗ്ദ്ധമാണ് .
മധുര തിക്തരസം . ഉഷ്ണമാണ് . കഫപിത്തങ്ങളെ വർദ്ധിപ്പിക്കും . ഗുരുവാണ്. കണ്ണിന് നന്നല്ല . ശുക്ലത്തെ ക്ഷയിപ്പിക്കും . വിപാകത്തിൽ കടു രസം . 
കുയുമ്പയുടെ കുരു ( ചെണ്ടൂരകം ) അകത്തി ക്കുരുവിന് തുല്യ ഗുണമുള്ളതാണ് .

*उमा*
“अतसी नीलपुष्पी च पार्वती स्यादुमा क्षमा । 
अतसी मधुरा तिक्ता स्निग्धा पाके कटुर्गुरुः । 
उष्णा दृक्शुक्रवातघ्नी कफपित्तविनाशिनी” ॥ 
( भावप्रकाशः ) 
  
अतसी = शणवृक्षः । 
  ( अमरकोश )

*कुसुम्भ: = Safflower, (Carthamus tinctorios.)


Comments