ഇടംപിരി വലംപിരി - Helicteres isora

ഇടംപിരി വലംപിരി - Helicteres isora
....................................


ആവർത്തനി, മൃഗശൃംഗി എന്നൊക്കെയാണ് സംസ്കൃത നാമം.

വേരും തൊലിയും പൂക്കളുമാണ് ഔഷധമായി ഉപയോഗിക്കുന്നത് '

Helicteres isora എന്നാണ് BN
പിരിയും Screw ഉം ഒന്നു തന്നെയാകയാൽ 
East Indian Screw tree എന്നാണ് ആംഗലേയം.
സ്ക്രൂവിൻ്റെ പിരി പോലെയുള്ള ഫലങ്ങളാണ് ഇതിനുള്ളത് .. ഇടത്തോട്ടും വലത്തോട്ടും പിരിയുള്ളത് ഉണ്ടാവും.

ലഘുവാണ് ശീതമാണ്
കഷായ രസമാണ്. കഫപിത്ത ശമനമാണ്.
കടു വിപാകമാണ്.

ഉദരസംബന്ധമായ രോഗങ്ങൾക്ക് ഔഷധമാണ്.വയറു വേദന ,വയറിളക്കം ,കൃമികൾ ഇവയ്ക്ക് ഇതിൻ്റെ ഫലം നല്ലതാണ്. അതിനാൽ തന്നെ ഉരമരുന്നിൽ ഇടം പിരി വലം പിരി ചേരുന്നുണ്ട്.


Comments