माषः Masha ( black gram )

माषः Masha ( black gram )

माषः स्निग्धो बलश्लेष्ममलपित्तकरः सरः
गुरूष्णोऽनिलहा स्वादुः शुक्रवृद्धिविरेककृत्।

Masha ( black gram ) is Snigdha , increases strength ,kapha ,mala ,pitta and is Sara (laxative).It is guru ,ushna ,madhura and Pacifies vata. It Increases and excretes semen.

*ഉഴുന്ന്*
മാഷ:സ്നിഗ്ദ്ധോ ബലശ്ലേഷ്മ
മലപിത്തകര: സര:
ഗുരൂഷ്ണോനിലഹാ സ്വാദു ശുക്ലവൃദ്ധിവിരേകകൃത് ।

ഉഴുന്ന് സ്നിഗ്ദ്ധമാണ് . ബലത്തെയും കഫ ത്തെയും മലത്തെയും പിത്തത്തെയും വർദ്ധിപ്പിക്കും . സരമാണ്. ഗുരുവാണ് . ഉഷ്ണമാണ് . വാതത്തെ ശമിപ്പിക്കും . മധുരമാണ് . ശുക്ലത്തെ വർദ്ധിപ്പിക്കുകയും പുറത്ത് പോക്കുകയും ചെയ്യുന്നു .


Comments