ओदन: - Properties of Rice

ओदन: - Properties of Rice

सुधौतः प्रस्रुतः स्विन्नोऽत्यक्तोष्मा चौदनो लघुः॥
यश्चाग्नेयौषधक्वाथसाधितो भृष्टतण्डुलः। 
विपरीतो गुरुः क्षीरमांसाद्यैर्यश्च साधितः॥

Rice which is washed and cooked properly ,
Strained well ,kept on embers and is hot is laghu .Rice cooked in the decotion of agneya dravyas and roasted rice is also laghu.preperations opposite to these methods will be guru .Rice cooked along with milk , meat etc also will be guru.

*ഓദനം*

"സുധൗത: പ്രസൃത:  സ്വിന്നോऽത്യക്തോഷ്മാ ചൌദനോ ലഘു:
യശ്ചാഗ്നേയൌഷധക്വാഥസാധിതോ ഭൃഷ്ടതണ്ഡുല:
വിപരീതോ ഗുരു:ക്ഷീരമാംസാദ്യൈര്യശ്ച സാധിത: "

നന്നായി കഴുകി പാകം ചെയ്തതും 
വെള്ളം മുഴുവൻ വാർത്തെടുത്തതും ജലാംശം തീരെ ഇല്ലാത്തതും ചൂടോട് കൂടിയതുമായ ചോറ് ലഘുവാകുന്നു .
ഉഷ്ണവീര്യങ്ങളായ ദ്രവ്യങ്ങളിട്ട് വെന്ത വെള്ളത്തിൽ പാകം ചെയ്തെടുക്കുന്നതും , അരി വറുത്ത് പാകം ചെയ്തതും ലഘുവാണ് . ഇതിന് വിപരീതമായി ഉണ്ടാക്കുന്നതും പാല് മാംസം മുതലായവയോടൊപ്പം വേവിച്ചതും  ഗുരുവാണ് .

Comments