Simbi dhanya


अथ शिम्बीधान्यवर्गः।

मुद्गाढकीमसूरादि शिम्बीधान्यं विबन्धकृत्।
कषायं स्वादु सङ्ग्राहि कटुपाकं हिमं लघु॥१७॥
मेदःश्लेष्मास्रपित्तेषु हितं लेपोपसेकयोः।

Simbi dhanya like mudga ( green gram ) aadakee ( red gram ) masoora (Lentil )
etc. causes vibhandha and is kashaya ,swadu ,samgrahi , katu paka , sheeta and laghu . It used for lepa and avaseka in diseases pertaining to medas,kapha and raktapitta

അഥ ശിംബീധാന്യവർഗഃ ।

 "മുദ്ഗാഢകീമസൂരാദി ശിംബീധാന്യം വിബന്ധകൃത്
 കഷായം സ്വാദു സംഗ്രാഹി കടുപാകം ഹിമം ലഘു
 മേദ:ശ്ലേഷ്മാസ്രപിത്തേഷു ഹിതം ലേപോപസേകയോ:"

ചെറുപയറ് , തുവര , ചണമ്പയറ് മുതലായ ശിംബി ധാന്യം സ്രോതോ ബന്ധത്തെ ഉണ്ടാക്കും . കഷായ മധുരരസമാണ്. മലബന്ധത്തെ ഉണ്ടാക്കും . പാകത്തിൽ കടുരസവും ശീതവും ലഘുവും ആണ് . മേദസ്സ് , കഫം , രക്തപിത്തം ഇവയിൽ ലേപനമായും ധാരയായും ഉപയോഗിക്കാൻ 
നല്ലതാണ് .


Comments