Wax gourd (കുമ്പളങ്ങ)

Wax gourd (കുമ്പളങ്ങ)


Benincasa hispida, the wax gourd, also called ash gourd, white gourd, winter gourd, tallow gourd, ash pumpkin, winter melon, Chinese preserving melon and Puhul, is vine grown for its very large fruit, eaten as a vegetable when mature. It is the only member of the genus Benincasa


വള്ളിമേൽ കാച്ചതിൽ ശ്രേഷ്ഠം
കൂശ്മാണ്ഡം വാതപിത്തജിൽ
പാകത്തിങ്കൽമതൃത്തുള്ളൂ
വസ്തിശുദ്ധികരം ഗുരു
ഞെട്ടുകെട്ടതു സുക്ഷാരം
നന്നു ബുദ്ധിഭ്രമത്തിനും
ദോഷങ്ങളെക്കളഞ്ഞീടും
പുരാണമതിലും ഗുണം
कूश्माण्डवल्ली दोषघ्नी
परिदाहविनाशिनी ।
मूत्रकृछ्रप्रशमनी
सन्निपातज्वरापहा ॥

वल्लीफलानां प्रवरं
कूश्माण्डं वातपित्तजित् ।
वस्तिशुद्धिकरं वृष्यं 
स्वादुपाकरसं गुरु ॥
जीर्णवृन्तन्तु दोषघ्नं
पथ्यं चेतोविकारिणाम् ॥
മറ്റൊരു മതം
കൂശ്മാണ്ഡം ബൃംഹണം ശീതം
ഗുരു പിത്താസ്ര വാതജിത്
ബാലം പിത്താപഹം ശീതം
മദ്ധ്യമം കഫകാരകം
പക്വം നാതി ഹിമം സ്വാദു
സാരകം ദീപനം ലഘു
വസ്തിശുദ്ധികരം ചേതോ -
രോഗദോഷത്രയാപഹം


Comments