लाजा - മലര്

लाजा - മലര്

लाजास्तृट्छर्द्यतीसारमेहमेदःकफच्छिदः॥
कासपित्तोपशमना दीपना लघवो हिमाः।

Laja relieves thirst, vomiting, 
 diarrhea, diabetes, obesity,
 mitigates kapha, cough and pitta .
 It is deepana , laghu and sheeta.

മലര്

"ലാജാസ്തൃട്ഛർദ്ദ്യതീസാര
മേഹമേദ: കഫച്ഛിദ:
കാസപിത്തോപശമനാ
ദീപനാ ലഘവോ ഹിമാ:"

മലര് തൃഷ്ണ, ഛർദ്ദി , അതിസാരം, പ്രമേഹം , മേദസ്സ് , കഫം ഇവയെ ശമിപ്പിക്കും. കാസത്തേയും പിത്തത്തേയും ശമിപ്പിക്കുന്നു.
ദീപനവും ലഘുവും ശീതവുമാണ് .

भृष्टानां शालीनां तण्डुलाः-लाजाः।

Laja is prepared by frying paddy.
നെല്ല് വറുത്ത് ഉണ്ടാക്കുന്നതാണ് മലര് .


Comments