सक्तु - മലർപ്പൊടി

सक्तु - മലർപ്പൊടി

सक्तवो लघवः क्षुत्तृट्श्रमनेत्रामयव्रणान्॥
घ्नन्ति सन्तर्पणाः पानात्सद्य एव बलप्रदाः।
नोदकान्तरितान्न द्विर्न निशायां न केवलान्॥
न भुक्त्वा न द्विजैश्छित्त्वा सक्तूनद्यान्न वा बहून्।

Sakthu is laghu and relieves kshut ,trishna ,shrama ,netra roga and vrana . Drinking sakthu mixed with water is nourishing and provides strength immediately. Drinking water in between intake of sakthu is prohibited. Similarly,
it should not be taken twice a day or at night .it should not be taken alone, after food ,by chewing or in large amount.

"സക്തവോ ലഘവ: ക്ഷുത്തൃട്
ശ്രമനേത്രാമയവ്രണാൻ
ഘ്നന്തി സന്തർപ്പണാ:പാനാത്സദ്യ 
ഏവ ബലപ്രദാ:
നോദകാന്തരിതാ ന ദ്വിർന്ന 
 നിശായാം ന കേവലാൻ
 ന ഭുക്ത്വാ ന ദ്വിജൈശ്ചിത്ത്വാ
  ശക്തൂനദ്യാന്ന വാ ബഹൂൻ "

മലർപ്പൊടി ലഘുവാണ് . വിശപ്പ് , ദാഹം, തളർച്ച , നേത്ര രോഗങ്ങൾ , വ്രണം ഇവയെ ശമിപ്പിക്കും .
സക്തു വെള്ളത്തിൽ കലർത്തി കുടിക്കുന്നത് പോഷണവും ഉടനടി ശക്തിയും നൽകുന്നു. സക്തു കഴിക്കുന്നതിന് ഇടയിൽ വെള്ളം കുടിക്കരുത് . 
 ഇത് ദിവസത്തിൽ രണ്ടുതവണയോ രാത്രിയിലോ കഴിക്കരുത്. സക്തു മാത്രമായി തനിച്ചു തിന്നരുത് . ഊണു കഴിച്ച ശേഷം തിന്നരുത് . ചവച്ചോ വലിയ അളവിലോ കഴിക്കരുത്.

सक्तु - Rice or corn fried and then ground.

 “भृष्टा यवाः पुनर्धाना धानाचूर्णन्तु सक्तवः ॥ ” 
 इति हेमचन्द्रः

Comments