षडंगकषायम् - ഷഡംഗകഷായം
घनचन्दनशुण्ठ्यम्बुपर्पटोशीरसाधितम्।
शीतं तेभ्यो हितं तोयं पाचनं तृड्ज्वरापहम्।
(अष्टाङ्गहृदयम् ; ज्वरचिकित्सा )
(सहस्र योगं )
1. घन - मुस्ता – Cyperus rotundus
2 .चन्दन: - Chandana – Sandalwood – Santalum album
3. शुण्ठि - नागरम् – Zingiber officinale
4. अम्बु - ह्रीबेरम् - Plectranthus plectranthus
5. पर्पट - Parpataka – Oldenlandia corymbosa
6. उशीरम् – Vetiveria zizanioides
Wash and crush all the above mentioned ingredients in 10 gms each, boil in 960 ml of water and reduce to 480 ml. Filter and use 50 ml two or three times before food .
गुणा: -
पाचनं ,
तृष्णाहरा ,
ज्वरापहम् ।
तेभ्यः-उद्रिक्तपित्तादिभ्यः पिपासितेभ्यो,
घनादिसाधितं शीतं तोयं हितम् ।
Paachana , reduces excessive thirst and jwara .
Relieves headaches, runny nose, nasal congestion, cough and shortness of breath. Increases digestion. Good for preventing other diseases.
चन्दनशब्देन रक्तचन्दनं ग्राह्यम्, ।
* "चन्दने रक्तचन्दनम्"
*ഷഡംഗകഷായം* ( *ഷഡംഗ പാനീയം* )
"ഘനചന്ദനശുണ്ഠ്യംബു പർപ്പടോശീരസാധിതം- ശീതംതേഭ്യോഹിതംതോയം പാചനംതൃട്ജ്വരാപഹം"
(അഷ്ടാംഗഹൃദയം ; ജ്വര ചികിത്സ )
(സഹസ്രയോഗം)
ഘനം = മുത്തങ്ങ ,
ചന്ദനം = രക്തചന്ദനം,
ശുണ്ഠി = ചുക്ക് ,
അംബു = ഇരുവേലി ,
പർപ്പടം = പർപ്പടകപ്പുല്ല് ,
ഉശീരം = രാമച്ചം.
1. മുത്തങ്ങാക്കിഴങ്ങ്
( ആരും മൊരിയും കളഞ്ഞ്) 2 രക്തചന്ദനം. 3 ചുക്ക് ( മൊരി കളഞ്ഞ് ) 4. ഇരുവേലി 5. പർപ്പടകപ്പുല്ല് 6 രാമച്ചം
ഇവ 10 ഗ്രാം വീതം കഴുകി ചതച്ച് 960 ml വെളളത്തിൽ കഷായം വെച്ച് കുറുക്കി 480 മില്ലി ആക്കി വാങ്ങി അരിച്ചെടുത്ത് 50 ml വീതം രണ്ടോ മൂന്നോ നേരം ഭക്ഷണത്തിന് മുമ്പ് സേവിക്കുക.
പാചനമാണ് .തൃഷ്ണയേയും ജ്വരത്തെയും ശമിപ്പിക്കും .
തലവേദന , മൂക്കൊലിപ്പ് , മൂക്കടപ്പ് , ചുമ ,ശ്വാസംമുട്ടൽ ഇവയെ ശമിപ്പിക്കും. ദഹനശക്തി വർദ്ധിപ്പിക്കുന്നു. മറ്റ് രോഗങ്ങളെ പ്രതിരോധിക്കാനും നന്ന്.
*तोयपानविधि*
"कर्षं गृहीत्वा द्रव्यस्य तोयस्य प्रस्थमावपेत्।
अर्धावशेषं तद्भाह्यं तोयपाने त्वयं विधिः॥"
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW