"तिलपिण्याकविकृतिः शुष्कशाकं विरूढकम्।
शाण्डाकीवटकं दृग्घ्नं दोषलं ग्लपनं गुरु"।
Eatables prepared from Tila Pinyaka
(residue of sesamum after the oil is taken out),
dried leafy vegetables,
germinated grains,
shandaki vataka (balls of fried rice dried in sun and then fried in oil)
are not good for eyes,
increase the doshas,
cause debility and
are hard to digest.
"തിലപിണ്യാകവികൃതി:
ശുഷ്കശാകം വിരൂഢകം
ശാണ്ഡാകീവടകം ദൃഘ്നം
ദോഷളം ഗ്ലപനം ഗുരു"
എള്ളിൻ പിണ്ണാക്ക് കൊണ്ടുണ്ടാക്കിയ
ഭക്ഷണപദാർത്ഥങ്ങളും
ഉണങ്ങിയ ഇല കൊണ്ടുണ്ടാക്കുന്നതും
മുളപ്പിച്ച ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്നതും
വെയിലിൽ ഉണക്കിയ ശേഷം എണ്ണയിൽ വറുത്തെടുക്കുന്നവയും (ശാണ്ഡാകീ വടകം)
കണ്ണുകൾക്ക് നല്ലതല്ല
ദോഷങ്ങളെ വർദ്ധിപ്പിക്കും .
തളർച്ചയെ ഉണ്ടാക്കുന്നതും ഗുരുവുമാണ് .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW