Yusham, Rasam, Soup and Shakam


विद्यात् युषे रसे सूपे शाके चैवोत्तरोत्तरम्
गौरवं तनुसान्द्राम्लस्वादुष्वेषु पृथक तथा ।

Yusham, Rasam, Soup and Shakam should be known as Guru of the latter, as mentioned above. Similarly should know that Tanu, Sandra, Amla and Madhura preparations are more and more guru .

यूषे रसे सूपे शाके च उत्तरोत्तरं गुरु विद्यात् । तथा 
तनुसान्द्राम्लस्वादुषु एषु एव पृथक् गुरु विद्यात् ।

"വിദ്യാത് യൂഷേ രസേ സൂപേ 
ശാകേ ചൈവോത്തരോത്തരം
ഗൌരവം തനു സാന്ദ്രാമ്ല 
സ്വാദുഷ്വേഷു പൃഥക് തഥാ "

യൂഷം , രസം ,സൂപം, ശാകം ഇവയിൽ ഒടുവിലൊടുവിൽ പറഞ്ഞതിന് മുമ്പിലത്തേതിനേക്കാൾ ഗുരുവാണെന്നറിയണം .അപ്രകാരം നേർത്തതും കൊഴുപ്പുള്ളതും , പുളിയുള്ളതും, മധുരമുള്ളതും ഓരോന്നും ഉത്തരോത്തരം ഗുരു ആണെന്നറിയണം .


Comments