അർദ്ധവില്വം കഷായം ( ചുക്കു ചുണ്ടാദി കഷായം )

അർദ്ധവില്വം കഷായം ( ചുക്കു ചുണ്ടാദി കഷായം )

"ചുക്കു ചുണ്ട കടലാടി സതൂവാ
നാലുമായാറുകഴഞ്ചിവകൊണ്ട്
അർദ്ധവില്വ തവിഴാമ കഷായം
ഹന്തി ശോഫമപി സംഗവും വിശ:"
( സഹസ്രയോഗം )

1. ചുക്ക് : शुण्ठी :   
2. പുത്തരിച്ചുണ്ടവേര് : बृहती मूलं 
3. ചെറുകടലാടിവേര്: अपामार्ग मूलं 
4 .കൊടിത്തൂവവേര്: दुरालभामूलं 
 ഇവ നാലും ഒന്നരകഴഞ്ചു വീതം ആകെ 6 കഴഞ്ച് ( 30 ഗ്രാം )
5. തവിഴാമവേര് : पुनर्नवा= 6 കഴഞ്ച്(30 ഗ്രാം)
 ഇവ കഷായം വെച്ചു സേവിക്കുക.
 ശോഫത്തെ ഇല്ലാതാക്കും . വിരേചനത്തെയുമുണ്ടാക്കും .

ഇവിടെ വില്വം=1 പലം.( 60 ഗ്രാം )
അർദ്ധവില്വം = അരപ്പലം = 6 കഴഞ്ച് =30 ഗ്രാം.
1 പലം = 12 കഴഞ്ച്
1 കഴഞ്ച് = 5 ഗ്രാം 

******************************
*Ardhavilvam kashayam*
*(Chukkuchundadi kashayam)*

"Chukku chunda katalati satoova 
Nalumayaru kazhanjiva kondu 
Ardhavilva tavizhama kashayam
Hanti shophamapi samgavum visa: "
(Sahasrayogam)

1 .Dry ginger 
2. Bruhati
3 .Apamarga 
4. Duralabha 
5. Punarnava 

As already discussed, Ardhavilwam kashayam is prepared using 5 ingredients in a specific ratio.

First four drugs to be taken one and a half kazhanju each( ie 4× 1 1/2 kazhanju =
= 6 kazhanju ( 1/2 palam ) = 30 grams )
 and Punarnava to be taken ardhavilva
  = 1/2 palam = 30grams . Total = 60 grams .

Indications :-
Effective in all types of oedema ,
indigestion, constipation and anemia.

*here vilvam = 1 palam (60 grams )
Ardha vilvam = 1/2 palam ( 30 grams )
1 palam = 12 kazhanju.
1 kazhanju = 5 grams .

Comments