കൈഡര്യാദി കഷായം - कैडर्यादि कषायं

കൈഡര്യാദി കഷായം - कैडर्यादि कषायं

"ചുക്കൊന്നു മൂന്നു കറിവേപ്പു
പടോല പത്ഥ്യേ നന്നാലു
കൊൾക ജഠരേഷു
കഷായയോഗേ 
ഇന്തുപ്പു തിപ്പലികൾ 
മേപ്പടി കൊൾക പക്ഷേ
രാവെങ്കിലുണ്ണുവതിനമ്പൊടു
മുമ്പിൽ വേണ്ടൂ."
( ചികിത്സാ മഞ്ജരി : മഹോദര ചികിത്സ )

1 .ചുക്ക് : 1 കഴഞ്ച്
2 . കറിവേപ്പില : 3 കഴഞ്ച്
3 . പടവലം : 4 കഴഞ്ച്
4 . കടുക്ക : 4 കഴഞ്ച്
ഇവ കഷായം . ഇന്തുപ്പും തിപ്പലിയും മേമ്പൊടി ചേർത്ത് രാത്രിയിൽ ഭക്ഷണത്തിന് മുമ്പ് സേവിക്കുക . ഉദരവ്യാധികളെ ശമിപ്പിക്കും . 
പ്രവാഹിക , അതിസാരം , ഗുല്മം , വയറ് വേദന , അഗ്നിമാന്ദ്യം ഇവയെ ശമിപ്പിക്കുന്നു .

कैडर्यादि कषायं

"चुक्कोन्नु मून्नु करिवेप्पु पटोल पथ्ये 
नन्नालु कोल्क जठरेषु कषाय योगे 
इन्दुप्पू तिप्पालिकल मेप्पटि कोल्क
पक्षे रावेंकीलुण्णुवतिनम्बोटु मुंबिल वेण्टू "।
 ( चिकित्सा मञ्जरि : महोदरः चिकित्सा )

*Kaidaryadi kashayam*
"Chukkonnu moonnu patola padhye
Nannalu kolka jadareshu kashaya yoge 
Induppu tippalikal meppati kolka pakshe
Ravenkilunnuvatinambotu mumbil vendu ."
( Chikitsamanjari : Mahodara chikitsa )

1 .Nagara (Zingiber officinale) : 1 part .
2 .kaidaryam ( Murraya koenigii ) : 3 parts .
3 .Patola (Tricosanthes cucumerina ): 4 parts .
4 .Pathya (Terminalia chebula) 4 parts .

Anupana : induppu and pippali ( Piper longum )
Use kashayam at night before meals.

Kaidaryadi kashayam effectively resolves issues related to the digestive system .
Relieves indigestion, abdominal flatulence and bloating. Improves appetite. Stimulates the secretion of digestive juices. Boosts liver health and hepatic circulation.

Indications :-
Indigestion, gastritis, intestinal disorders and colic, ulcerative colitis, constipation, irritable bowel syndrome etc.


Comments