फाण्ट विधि - ഫാണ്ട വിധി

फाण्ट विधि - ഫാണ്ട വിധി

"क्षुण्णे द्रव्यपले सम्यक् जलमुष्णं विनिक्षिपेत। 
मृत्पात्रे कुडवोन्मानं ततस्तु स्रावयेत् पटात् ।
तस्य चूर्णद्रव: फाण्ट:"
 ( शा.म.)

prepared by immersing the pounded drugs in clean hot water, with 1:4 ratio in a clay pot and is kept for some time. When it cools down, it (liquid) is strained or filtered and this medicated liquid is known as phanta or churna drava .

ഫാണ്ട വിധി

"ക്ഷുണ്ണേ ദ്രവ്യപലേ സമ്യക്
ജലമുഷ്ണം വിനിക്ഷിപേത് ।
മൃത്പത്രേ കുഡവോന്മാനം
തതസ്തു സ്രവയേത് പടാത്
തസ്യ ചൂർണദ്രവ: ഫാണ്ട:"

ഒരു പലം ദ്രവ്യം ചെറുതായരിഞ്ഞ് ഇടിച്ച് പൊടിച്ച് ഒരു മൺപാത്രത്തിലാക്കി അതിൽ നാഴി തിളച്ച വെള്ളമൊഴിച്ച് അടച്ചു വെച്ചിരുന്ന് അല്പസമയം കഴിഞ്ഞ് കഷായദ്രവം തുണിയിൽ അരിച്ചെടുക്കുക . ഇതിനെ ചൂർണ്ണ ദ്രവമെന്നും ഫാണ്ടമെന്നും പറയുന്നു.


Comments