पुटपाक स्वरस: - പുടപാക സ്വരസം

पुटपाक स्वरस: - പുടപാക സ്വരസം

पुटपाकस्य कल्कस्य स्वरसो गृह्यते यतः।
अतस्तु पुटपाकानां युक्तिरत्रोच्यते मया ॥
पुटपाकस्य पाकोऽयं लेपस्याङारवर्णता ।
लेपं च द्वयंगुलं स्थूलं कुर्यादंगुषष्ठमात्रकम् ॥
काश्मरी वटजम्ब्वादि पत्रैरर्वेष्टनमुत्तमम् ।
( शा सं )

Puṭapakasvarasa:—
It is a kind of procedure, where juice of fresh green herb will be obtained by the process of Puṭapaka. Bundle the Kalka of green plant material in leaves of काश्मरी , वट ,जम्बु etc. and cover with clay in layers of about 2 angulam thickness. Dry and place amidst fire till becomes reddish. Open the bundle and strain the juice from Kalka through a clean cloth.

പുടപാക സ്വരസം

"പുടപാകസ്യ കൽക്കസ്യ 
സ്വരസോ ഗൃഹ്യതേ യത: ।
അതസ്തു പുടപാകാനാം
യുക്തിരത്രോച്യതേ മയാ ॥
പുടപാകസ്യ പാകോऽയം ലേപസ്യാംഗാരവർണതാ ।
ലേപം ച ദ്വയംഗുലം സ്ഥൂലം
കുര്യാദംഗുഷ്ഠമാത്രകം ॥
കാശ്മരീ വടജംബ്വാദി പത്രൈർവേഷ്ടനമുത്തമം ।"
 ( ശാ സം )

ഔഷധദ്രവ്യങ്ങൾ അരച്ച് ഉരുളയാക്കി , കുമ്പിൾ , പേരാൽ , ഞാവൽ മുതലായവയുടെ
ഇല കൊണ്ട് പൊതിഞ്ഞ് കെട്ടി മീതെ രണ്ടംഗുലം കനത്തിൽ മണ്ണ് അരച്ച് തേച്ച് തീക്കനലിൽ ചുട്ട് , പുറത്ത് തേച്ച മണ്ണ് കനലിന്റെ നിറമാകുമ്പോൾ വാങ്ങി തണുത്തതിന് ശേഷം മണ്ണ് പൊട്ടിച്ച് കളഞ്ഞ് വൃത്തിയുള്ള വസ്ത്രത്തിൽ പിഴിഞ്ഞെടുക്കുന്നതാണ് പുടപാക സ്വരസം .

Comments