शीतकषाय विधी (हिमक्वाथ विधिः) ശീതകഷായ വിധി (ഹിമകഷായ വിധി)

शीतकषाय विधी (हिमक्वाथ विधिः) ശീതകഷായ വിധി (ഹിമകഷായ വിധി)

" क्षुण्णं द्रव्यपलं सम्यक् षड्भिर्नीरपलैः प्लुतम् । 
निशोषितं हिमः स स्यात्तथा शीतकषायकः ॥"
( शा. सं. )

It is prepared by soaking powdered drugs in fresh, clean water with 1:6 ratio for whole night. Next day, the mixture is macerated and filtered through cotton cloth. It is known as hima kashaya or sheeta kashaya . 

ശീതകഷായ വിധി (ഹിമകഷായ വിധി)
"ക്ഷുണ്ണം ദ്രവ്യപലം സമ്യക് 
ഷഡ്ഭിർനീരപലൈ: പ്ലുതം 
 നിശോഷിതം ഹിമ: സ സ്യാത് തഥാ ശീതകഷായക: "
 ( ശാ. സം. )

ഒരു പലം കഴുകി വൃത്തിയാക്കിയ ഔഷധ ദ്രവ്യം ചെറുതായരിഞ്ഞ് ഇടിച്ച് പൊടിച്ച് ആറ് പലം വെള്ളത്തിൽ ഒരു രാത്രി മുഴുവൻ ഇട്ട് വെച്ച് പിറ്റേന്ന് അരിച്ചെടുക്കുന്ന കഷായത്തെ ഹിമ കഷായമെന്നും ശീത കഷായമെന്നും പറയുന്നു .

Comments