कल्क: - KALKA കൽക്കം

कल्क: - KALKA കൽക്കം

“द्रव्यमार्द्रं शिलापिष्टं शुष्कं वा सजलं भवेत् । प्रक्षेपावापकल्क: "
( शा सं )

Method of preperation of KALKA :- 
The fresh herb is pounded with the help of mortar and pestle till it becomes soft mass. If the herb part is dry like dried bark, then make it powderd form and soak in water for a few hours till it becomes soft. It is then made into a fine paste with the help of mortar. 
Kalka also known as prakshepa and avapa .
കൽക്കം

"ദ്രവ്യമാർദ്രം ശിലാപിഷ്ടം ശുഷ്കം
വാ സജലം ഭവേത് ।
 പ്രക്ഷേപാവാപ കല്ക്ക:"
( ശാ സം )

പച്ചയായ ഔഷധ ദ്രവ്യം വൃത്തിയായി കഴുകിയെടുത്ത് അരകല്ലിൽ നന്നായി അരച്ചെടുക്കുന്നതാണ് കൽക്കം . ദ്രവ്യം ഉണങ്ങിയതാണെങ്കിൽ അതു നുറുക്കി പൊടിച്ചെടുത്ത് വെള്ളത്തിൽ കുതിർത്ത് വെച്ച് മൃദുവായി അരച്ചെടുക്കുന്നതും കൽക്കമാണ് .
കല്ക്കം പ്രക്ഷേപം എന്നും അവാപം എന്നും 
അറിയപ്പെടുന്നു .

Comments