कषाया: - Kashaya

कषाया: - Kashaya

" अथात: स्वरस: कल्क: क्वाधश्च हिम फाण्टकौ
ज्ञेया: कषाया: पञ्चैते लघव: स्युर्योथोत्तरं "

There are five types of Kashaya Kalpanas . 

1. Svarasa: स्वरसः (Fresh Juice)
2. Kalka: कल्क: (Fine Paste)
3. Kwatha: क्वाध: (Decoction)
4. Hima : हिम (Cold Infusion)
5. Phanta : फाण्ट ( Infusion)

They are enumerated in descending order with respect to their strengths eg: swaras is heavy(गुरु) and faanta is light ( लघु ) comparatively.

*കഷായങ്ങൾ*
" അഥാത: സ്വരസ: കൽക്ക:
 ക്വാഥശ്ച ഹിമ ഫാണ്ടകൌ
 ജ്ഞേയാ: കഷായാ: ലഘവ:
 സ്യുര്യഥോത്തരം "
 
കഷായങ്ങൾ അഞ്ചു വിധത്തിലാണ് .

1 . സ്വരസം( ഔഷധം പറിച്ചെടുത്ത ഉടൻ ചതച്ച് പിഴിഞ്ഞ് നീരെടുക്കുന്നത് )
2 . കല്ക്കം (ഔഷധം അരച്ചെടുക്കുന്നത്)
3 . ക്വാഥം( ഔഷധം പാകം ചെയ്തെടുക്കുന്നത് )
4 . ഹിമം ( ശീത കഷായം )
5 . ഫാണ്ടം ( ഔഷധം പൊടിച്ച് ചൂട് വെള്ളത്തിൽ ഇട്ട് വെച്ചരിച്ചെടുക്കുന്നത് )

യഥാക്രമം ഇവ ഓരോന്നും ലഘുവായിട്ടുള്ളതാണ്.


Comments