कोकिलाक्षं कषायं - Kokilaksham kashayam

कोकिलाक्षं कषायं - Kokilaksham kashayam

कोकिलाक्षकनिर्यूहः पीतस्तच्छाकभोजिना ।
कृपाभ्यास इव क्रोधं वातरक्तं नियच्छति ।
( अष्टांगहृदयं; चिकित्सास्थानम् )

कोकिलाक्षभोजिना कोकिलाक्षकक्वाथः
 पीतो वातरक्तं शमयति।
 कृपाभ्यासः क्रोधं यथा।

If the leaves of Kokilaksham are used as a curry and Kokilaksham kashayam is consumed, vataraktam cured as if the anger is destroyed by Compassion.

usage:- 
It is used in treating Rheumatoid arthritis.
It is also effective in Gout and other types of arthritis.
It helps to relieve joint pain, inflammation.
It boosts immunity.
Effect on Tridosha.

*കോകിലാക്ഷം കഷായം*
"കോകിലാക്ഷകനിര്യൂഹ: പീതസ്തച്ഛാകഭോജിനാ 
കൃപാഭ്യാസ ഇവ ക്രോധം 
വാതരക്തം നിയച്ഛതി" ।
(അഷ്ടാംഗഹൃദയം ; ചികിത്സാസ്ഥാനം )

വയൽച്ചുള്ളിയുടെ ഇല കറി വെച്ചുപയോഗിക്കുകയും , കോകിലാക്ഷം കഷായം സേവിക്കുകയും ചെയ്താൽ , അനുകമ്പയാൽ കോപം നശിക്കുന്നതുപോലെ വാതരക്തം ശമിക്കും.

Comments