क्वाथ विधि - Kwatha

क्वाथ विधि - Kwatha

 “पानीयं षोडशगुणं क्षुण्णे द्रव्यपले क्षिपेत् ।
  मृत्पात्रे क्वाथयेद्ग्राह्यमष्टमांशावशेषितम् ॥
  तज्जलं पाययेद्धीमान् कोष्णं मृद्वग्निसाधितम् । 
  शृतः क्वाथः कषायश्च निर्यूहः स निगद्यते”
( शा सं )

Kwatha is prepared by boiling one part of oushadha dravya added with sixteen parts of water in a clay pot on mild fire till it reduces to one eighth . It should be used light hot.
Kwadha is also known as shrutha , kashaya and niryooha .

*ക്വാഥ വിധി*
 “പാനീയം ഷോഡശഗുണം 
ക്ഷുണ്ണേ ദ്രവ്യപലേ ക്ഷിപേത് 
മൃത്പാത്രേ ക്വാഥയേദ്
ഗ്രാഹ്യമഷ്ടമാംശാവശേഷിതം 
തജ്ജലം പായയേദ്ധീമാൻ 
കോഷ്ണം മൃദ്വഗ്നിസാധിതം 
ശൃത: ക്വാഥ: കഷായശ്ച
നിര്യൂഹ: സ നിഗദ്യതേ”
( ശാ സം )

കഴുകിച്ചതച്ച ഒരു പലം ഔഷധദ്രവ്യത്തിൽ പതിനാറ് ഇരട്ടി വെള്ളം ചേർത്ത് ഒരു മൺപാത്രത്തിൽ അടുപ്പിൽ വെച്ച് ചെറുതീയിൽ വേവിച്ച് എട്ടിലൊന്നാക്കി കുറുക്കിയെടുത്ത് പിഴിഞ്ഞരിച്ച് എടുക്കുന്നതാണ് ക്വാഥം . ഇത് ചെറു ചൂടോടു കൂടിയാണ് സേവിക്കേണ്ടത്.
 ശൃതം , കഷായം , ശീതം , നിര്യൂഹം എന്നും ക്വാഥത്തിന് പേരുണ്ട് .

Comments