Palakya - ചെഞ്ചീര

Palakya - ചെഞ്ചീര

"गुर्वी सरा तु पालक्या
मदघ्नी चाप्युपोदका
पालक्यावत्स्मृतश्चञ्चुः 
स तु सङ्ग्रहणात्मकः"

  पालक्या गुरु सरा च । उपोदका मदनाशिनी। अपिशब्दात् गुर्वी सरा च। चञ्चुः पालक्यासदृशो गुणैः स्मृतः। स पुनश्चञ्चुः सङ्ग्रहणात्मक: ।

Palakya is गुरु and सरा । 
Upodaka is qualitatively similar to palakya and additionally Pacifies मद ।
Chanju also resembles palakya in Properties whereas it is ग्राहि।

"ഗുർവീ സരാ തു പാലക്യാ
 മദഘ്നീ ചാപ്യുപോദകാ
 പാലക്യാവത് സ്മൃതശ്ചഞ്ചു:
 സ തു സംഗ്രഹണാത്മക: "

പാലക്യാ (ചെഞ്ചീര )ഗുരുവും സരവുമാണ് . 
വശളച്ചീര ചെഞ്ചീരയുടെ ഗുണത്തോട് കൂടിയാണ് . മദത്തെ ശമിപ്പിക്കുകയും ചെയ്യും .
നീർച്ചീര ചെഞ്ചീരയോട് സമമാണെങ്കിലും മലബന്ധത്തെ ഉണ്ടാക്കുന്നതാണ് .

पालक्य ; पालङ्क्या :-
Beta vulgaris ; Beet . ചെഞ്ചീര.
उपोदका : Basella rubra . വശളച്ചീര ; വള്ളിച്ചീര.
चञ्चु : चीरपत्रिका। നീർച്ചീര .

Comments