രാസ്നാപഞ്ചകം കഷായം

രാസ്നാപഞ്ചകം കഷായം

" രാസ്നാ ഗുഡൂചീമേരണ്ഡം 
ദേവദാരും മഹൗഷധം.
പിബേത് സർവാംഗഗേ വാതേ 
സാമേ സന്ധ്യസ്ഥിമജ്ജഗേ "
( ചക്രദത്തം )
( സഹസ്രയോഗം )

1. ചിറ്റരത്ത
2. ചിറ്റമൃത് 
3. വെളുത്താവണക്കിൻ വേര്
4. ദേവതാരം
5. ചുക്ക് 
ഇവ കഷായം

ഫലശ്രുതി : -
സർവാംഗവാതം
ആമവാതം
സന്ധി അസ്ഥിമജ്ജാഗത വാതം 

Comments