കുമ്പളങ്ങ , ചുരയ്ക്ക , തണ്ണിമത്തൻ , കക്കിരി , വെള്ളരി ഗുണങ്ങൾ



"कूष्माण्डतुम्बकालिङ्गकर्कार्वेर्वारुतिण्डिशम्।
तथा त्रपुसचीनाकचिर्भटं कफवातकृत्॥
भेदि विष्टम्भ्यभिष्यन्दि स्वादुपाकरसं गुरु।"

Kusmanda (ash gourd), Tumba (alabu), Kalinga, karkaru, evaru, tindisa, trapusa, cheenaka and chirbhata vitiate कफ and वात ,is भेदि , विष्टम्भि , अभिष्यन्दि , स्वादुपाकरसं and गुरु ।
 
"കൂശ്മാണ്ഡ തുംബ കാലിംഗ 
കർക്കാരുർവ്വാരു തിന്ദിശം.
തഥാ ത്രപുസ ചീനാക 
ചിർഭടം കഫവാതകൃത്
 ഭേദി വിഷ്ടംഭ്യഭിഷ്യന്ദി 
 സ്വാദുപാകരസം ഗുരു."

കുമ്പളങ്ങ , ചുരയ്ക്ക , തണ്ണിമത്തൻ , കക്കിരി , വെള്ളരി , കോവയ്ക്ക , മുള്ളൻ വെള്ളരിക്കാ , വട്ടച്ചുരക്കാ , കാട്ടു വെള്ളരിക്കാ
ഇവ കഫവാതങ്ങളെ ഉണ്ടാക്കും . 
ഭേദിയാണ്. വിഷ്ടംഭത്തെയും അഭിഷ്യന്ദത്തെയുമുണ്ടാക്കും . രസത്തിലും വിപാകത്തിലും മധുരമാണ് . ഗുരുവാണ് .

Comments