വ്യോഷാദി കഷായം

വ്യോഷാദി കഷായം

"വ്യോഷാജമോജ തവിഴാമ
കരിമ്പിരുമ്പു പഥ്യാ ബലാ
പുളിഞരമ്പു പുരാണകിട്ടം
ജംബീരപക്വ നിശ വജ്രലതാ 
ത്രിപാദി തച്ചിട്ട തക്രമുഷിതം
വിനിഹന്തി പാണ്ഡും"
( സഹസ്രയോഗം )

1. ചുക്ക്
2. കുരുമുളക്
3. തിപ്പലി
4. അയമോദകം
5. തവിഴാമവേര്
6. കരിമ്പ്
7. ഇരുമ്പിൻ തകിട്
8. കടുക്കാത്തോട് 
9. കുറുന്തോട്ടിവേര്
10. പുളിയിലഞരമ്പ്
11. പുരാണകിട്ടം
12. ചെറുനാരങ്ങ 
13. മഞ്ഞൾ
14. ഉഴിഞ്ഞ
15 നിലംപരണ്ട

ഇവ കഴുകി ചതച്ച് മോരിൽ ഒരു രാത്രി മുഴുവനും ഇട്ടുവെച്ച് പിഴിഞ്ഞരിച്ച് കുടിക്കുക. പാണ്ഡുരോഗം ശമിക്കും.

*Vyoshadi kashayam*
*व्योषादि कषायं*

" व्योषाजमोज तविलाम
करिंबीरुंबु पथ्या बला
पुलिञरम्बु पुराणकिट्टं
 जम्बीरपक्व निश वज्रलता
 त्रिपादि तच्चिट्ट तक्रमुषितं
 विनिहन्ति पाण्डुं "
( सहस्रयोगं )

1. शुण्ठी
2. मरीचं
3. पिप्पलि
4. अजमोज
5. पुनर्नवा
6. इक्षु
7. लोहं 
8. पथ्य
9. बला 
10. चिञ्चा पत्रम् 
11. मण्डूरं
12. जम्बीरम् 
13. निशा 
14. वज्रलता
15. त्रिपादि 

Wash and crush them, put them in
buttermilk overnight . 

 पाण्डुं विनिहन्ति ।

Comments