മുസ്താദി മർമ്മ കഷായം

മുസ്താദി മർമ്മ കഷായം

1. മുത്തങ്ങക്കിഴങ്ങ്
2. താർതാവൽ
3. മൊട്ടാമ്പുളി (ഞൊട്ടാഞൊടിയൻ )
4. കൊഴുപ്പ
5. ഉഴിഞ്ഞ വേര്
6. കുറുന്തോട്ടി വേര്
7. കൂവളവേര്
8. കാർകോകിലരി
9. മല്ലി
10. കുടകപ്പാല
11. വിഴാലരി
12. ചുണ്ട വേര്
13. കൊടുത്തൂവവേര്
14. നന്നാറിക്കിഴങ്ങ്
15. ചിറ്റീന്തൽ
16. വേപ്പിൻ പട്ട
17. വേലിപ്പരുത്തി
18. ജാതിക്ക
19. അരത്ത
20. ഇരട്ടിമധുരം
21. ജീരകം
22. മുന്തിരി
23 . താലീസപത്രം
24. ഇലവംഗം
25. ചെറുപ്പുന്നയരി
26. കുന്നി വേര്
27. ചുക്ക്
28. ഗ്രാമ്പു
29. ഏലത്തരി
30. എരിക്ക്
31. നിലമ്പരണ്ട
32. വാതക്കൊടി
33. വിഷ്ണുക്രാന്തി
34. മുത്തിൾ
 ഇവ സമം കഷായം .

Comments