धनदनयनादि कषायः - Dhanadanayanadi kashayam
" धनदनयन शुण्ठी शिग्रु रास्नोग्रगन्धा
वरण लशुन कृष्णा चित्रकैरण्डकैश्च
सुरतरु घन पथ्या बर्बरैः संभृताम्भ:
शमयति परिपीतं सार्दिताक्षेपवातान् " ॥
Ingredients:-
1. धनदनयन : Caesalpinia bonduc
2. शुण्ठी : Ginger : Zingiber officinalis
3. शिग्रु : Morinda oleifera
4. रास्ना : Pluchea lanceolata
5. उग्रगन्धा : Acorus calamus
6. वरण : Crataeva nurvala
7. लशुन : Garlic : Allium sativum
8. कृष्णा : Long pepper : Piper longum
9. चित्रक : Plumbago zeylanica
10. एरण्ड : Ricinus communis
11. सुरतरु : Cedrus deodara
12. घन : Cyperus rotundus
13. पथ्या : Terminalia chebula
14. बर्बर: Clerodendron serratum
Benefits:-
Used in the treatment of facial paralysis, paraplegia, hemiplegia
Used in treatment of tremors of various etiology.
Mainly used in treating neurological diseases and other Vata disorders.
Management of physical disability and loss of function associated with hemiplegia, quadriplegia, paraplegia, facial palsy, muscle wasting disorders etc.
Indications: -
Paralysis, hemiplegia and facial paralysis.
*ധനദനയനാദി കഷായം*
ധനദനയന ശുണ്ഠീ ശിഗ്രു
രാസ്നോഗ്രഗന്ധാ
വരണ ലശുന കൃഷ്ണാ
ചിത്രകൈരണ്ഡകൈശ്ച
സുരതരു ഘന പഥ്യാ
ബർബരൈ : സംഭൃതാംഭ:
ശമയതി പരിപീതം
സാർദ്ദിതാക്ഷേപവാതാൻ ॥
1. ധനദനയനം : കഴഞ്ചി വേര്
2. ശുണ്ഠി : ചുക്ക്
3. ശിഗ്രു : മുരിങ്ങാത്തൊലി
4. രാസ്നാ : ചിറ്റരത്ത
5. ഉഗ്രഗന്ധാ : വയമ്പ്
6. വരണം : നീർമാതളവേരിന്റെ തൊലി
7. ലശുനം : വെള്ളുള്ളി
8. കൃഷ്ണാ : ചെറുതിപ്പലി
9. ചിത്രകം : കൊടുവേലിക്കിഴങ്ങ് (ശുദ്ധി )
10. ഏരണ്ഡം : ആവണക്കിൻ വേര്
11. സുരതരു : ദേവതാരം
12. ഘനം : മുത്തങ്ങ
13. പഥ്യാ : കടുക്കത്തോട്
14. ബർബരം : ചെറുതേക്കിൻ വേര് .
ഇവ സമം കഷായം.
ഫലശ്രുതി :-
അർദ്ദിതം
ആക്ഷേപകം .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW