Drakshadi kashayam - द्राक्षादि कषायं - ദ്രാക്ഷാദി കഷായം

Drakshadi kashayam - द्राक्षादि कषायं - ദ്രാക്ഷാദി കഷായം

" द्राक्षा मधूक मधुक लोध्र काश्मर्य सारिवाः
मुस्तामलक ह्रीबेर पद्मकेसर पद्मकम्।
मृणाल चन्दनोशीर नीलोत्पल परूषकम्॥
फाण्टो हिमो वा द्राक्षादिर्जातीकुसुम वासितः।
युक्तो मधु सिता लाजैर्जयत्यनिलपित्तजम्॥
ज्वरं मदात्ययं छर्दिं मूर्च्छां दाहं श्रमं भ्रमम्।
ऊर्ध्वगं रक्तपित्तं च पिपासां कामलामपि॥"

1. द्राक्षा
2. मधूक
3. मधुक
4. लोध्र 
5. काश्मर्य 
6. सारिवाः
7. मुस्ता
8. आमलकं
9. ह्रीबेरं
10. पद्मकेसर 
11. पद्मकम्
12. मृणालं
13. चन्दनं
14. उशीरं
15. नीलोत्पलं
16. परूषकम्

द्राक्षादिरयं गणः फाण्ट: तथा हिमः जातीकुसुमैः सुगन्धीकृत: मधु सिता लाजै: युक्तः 

अनिलपित्तजम् ज्वरं
 मदात्ययं 
 छर्दि 
 मूर्च्छां 
 दाहं 
 श्रमं 
 भ्रमम्
ऊर्ध्वग रक्तपित्तं
 पिपासां 
 कामलां 
            अपि हन्ति ।

ദ്രാക്ഷാദി കഷായം

" ദ്രാക്ഷാ മധൂക മധുക 
ലോധ്ര കാശ്മര്യ ശാരിബാ
മുസ്താമലക ഹ്രീബേര
പത്മകേസര പത്മകം
മൃണാള ചന്ദനോശീര 
നീലോല്പല പരൂഷകം
ഫാണ്ടോ ഹിമോ വാ 
ദ്രാക്ഷാദിർജാതീകുസുമവാസിതാ
യുക്തോ മധു സിതാ ലാജൈർ നിഹന്ത്യനിലപിത്തജം
ജ്വരം മദാത്യയം ഛർദ്ദിം 
മൂർഛാം ദാഹം ശ്രമം ഭ്രമം
ഊർധ്വഗം രക്തപിത്തം ച 
പിപാസാം കാമലാമപി "

1. മുന്തിരിങ്ങ
2. ഇലിപ്പക്കാതൽ,
3. ഇരട്ടിമധുരം
4. പാച്ചോറ്റിത്തൊലി
5. കുമിഴിൻ വേര്
6. നന്നാറിക്കിഴങ്ങ്
7. മുത്തങ്ങ
8. നെല്ലിക്കാത്തൊണ്ട്
9. ഇരുവേലി
10. താമരയല്ലി
11. പതിമുകം
12. താമരവളയം
13. ചന്ദനം
14. രാമച്ചം
15. കരിങ്കൂവളക്കിഴങ്ങ്
16. ചിറ്റീന്തൽവേര് 

ഇവ ഫാണ്ട കഷായമായിട്ടോ 
ശീത കഷായമായിട്ടോ സംസ്ക്കരിച്ച് പിച്ചകപ്പൂവിന്റെ വാസന പിടിപ്പിച്ച് തേനും പഞ്ചസാരയും മലർപ്പൊടിയും മേമ്പൊടി ചേർത്ത് സേവിക്കുക .

വാതപിത്ത ജ്വരം
മദാത്യയം
ഛർദ്ദി
മോഹാലസ്യം
ചുട്ടുനീറ്റൽ
തളർച്ച
ഭ്രമം
ഊർദ്ധ്വഗ രക്തപിത്തം
തൃഷ്ണ
മഞ്ഞപ്പിത്തം
               എന്നിവ ശമിക്കും .



 

Comments