Mustakaranjadi kashayam -मुस्ताकरञ्जादि कषायं - മുസ്താകരഞ്ജാദികഷായം

Mustakaranjadi kashayam -
मुस्ताकरञ्जादि कषायं - മുസ്താകരഞ്ജാദികഷായം


मुस्ताकरञ्जातिविषाग्निविल्व
महौषधग्रन्थिकवत्सकानाम्। 
क्वाथो रुणद्ध्याममथो निरामं 
प्रवृद्धशूलन्त्वतिसारमुग्रम् ॥
( सहस्रयोगं )

1. मुस्ता
2. करञ्जं
3. अतिविषा
4. अग्नि
5. विल्वं
6. महौषधं
7. ग्रन्थिकं
8. वत्सकं
          क्वाथं
 
उग्ररुजां आमातिसारं निरामातिसारं च निहन्ति ।

മുസ്താകരഞ്ജാദികഷായം.

" മുസ്താകരഞ്ജാതിവിഷാഗ്നിവില്വ
മഹൗഷധഗ്രന്ഥികവത്സകാനാം
ക്വാഥോ രുണദ്ധ്യാമമഥോനിരാമം പ്രവൃദ്ധശൂലന്ത്വതിസാരമുഗ്രം. "
( സഹസ്രയോഗം )

1. മുത്തങ്ങ
2. ഉങ്ങിൻ തൊലി
3. അതിവിടയം.
4. കൊടുവേലിക്കിഴങ്ങു്‌ (ശുദ്ധി) 
5. കൂവളവേര്
6. ചുക്ക്
7. കാട്ടുതിപ്പലിവേര്
8. കുടകപ്പാലയരി
ഇവകൊണ്ടുള്ള കഷയേം.
ദഹിക്കാതെയോ ദഹിച്ചോപോകുന്ന അതി കഠിനമായ വേദനയോടു കൂടിയതുമായ അതിസാരം ശമിക്കും .

Comments