Pathyakshadhatryadi Kashayam

Pathyakshadhatryadi Kashayam
( Pathyashadangam kashayam )
*पथ्याक्षधात्र्यादि कषायं*
*(पथ्याषडङ्गं कषायं)*
"पथ्याक्षधात्री भूनिम्बैर्निशानिम्बामृतायुतै: ॥
कृत: क्वाथ: षडङ्गोऽयं सगुड: शीर्षशूलहृत् ।
भ्रूशङ्खकर्णशूलानि तथार्धशिरसो रुजम् ॥
सूर्यावर्तं शङ्खकं च दन्तपातं च तद्रुजम् ।
नक्तान्ध्यं पटलं शुक्रं चक्षु:पीडां व्यपोहति "॥
( शार्ङ्गधर संहित )

Ingredients:-
पथ्या
अक्ष
धात्री
भूनिम्ब
निशा
निम्बा
अमृता
अनुपानं : गुड: ( Jaggery )

फलश्रुति :-
शीर्षशुल
भ्रू ,शङ्ख ,कर्णशूला ।
अर्धावभेदक 
सूर्यावर्तं 
शङ्खकं 
दन्तशूल
नक्तान्ध्यं 
पटलं 
शुक्रं 
चक्षु:पीडां
च व्यपोहति ।

Benefits: -
It is mainly used in the treatment of headache, pain in forehead, temporal region, migraine.
Also effective in pain associated with tooth extraction.
It improves eye sight and useful in eye diseases and vision problems.

Management of headache of varied origin like sinusitis, migraine, tension headache, etc, hearing and vision problems, diseases of Kapha-Pitta origin in the head, eyes, ears, throat, and nose.

പത്ഥ്യാക്ഷധാത്ര്യാദി കഷായം
( പത്ഥ്യാ ഷഡംഗം കഷായം)
" പഥ്യാക്ഷധാത്രീ ഭൂനിംബൈർ-
-ന്നിശാനിംബാമൃതായുതൈ: 
കൃത: ക്വാഥ: ഷഡംഗോऽയം 
സഗുഡ: ശീർഷശൂലഹൃത് 
ഭ്രൂശംഖ കർണശൂലാനി
തഥാർദ്ധശിരസോ രുജം 
സൂര്യാവർത്തം ശംഖകം ച 
 ദന്തപാതം ച തദ്രുജം 
 നക്താന്ധ്യം പടലം ശുക്ലം
 ചക്ഷു:പീഡാം വ്യപോഹതി ." 
( ശാർങ്ങ്ഗധര സംഹിത)

കടുക്കാത്തോട്
താന്നിക്കാത്തോട്
നെല്ലിക്കാത്തോട്
പുത്തരിച്ചുണ്ട വേര് (കിരിയാത്ത് )
മഞ്ഞൾ
വേപ്പിൻ തൊലി
അമൃത്
ഇവ സമം കഷായം
 
മേമ്പൊടി : വെല്ലം.

തലവേദന
പുരികത്തിലുണ്ടാകുന്ന വേദന
ചെന്നിക്കുത്ത്
ചെവിവേദന
അർദ്ധാവഭേദകം
സൂര്യാവർത്തം
ശംഖകം
ദന്തശൂല
നക്താന്ധ്യം
നേത്രരോഗങ്ങൾ

Comments