Rasnasaptakam kashayam
(रास्नासप्तकं कषायं) രാസ്നാസപ്തകം കഷായം
" रास्नामृतारग्वधदेवदारु
त्रिकण्टकैरण्डपुनर्नवानाम्
क्वाथं पिबेन्नागरचूर्णमिश्रं
जङ्घोरूपृष्ठत्रिकपार्श्वशूली " ||
( सहस्रयोगं )
1. रास्ना
2. अमृता
3. आरग्वध
4. देवदारु
5. त्रिकण्टक
6. एरण्ड
7. पुनर्नवा ।
अनुपानं : नागरचूर्णम्।
फलश्रुति:-
जङ्घोरूपृष्ठत्रिकपार्श्वशूलम् ।
For the management of pains associated with lumbar spondylosis.
It effectively reduces swelling and inflammation and contains properties which promotes faster healing from injuries.
It can be used to mitigate rheumatic and arthritic pains .
Highly useful in relieving pains in hip , thighs, shoulder , back and lateral .
രാസ്നാസപ്തകം കഷായം
" രാസ്നാമൃതാരഗ്വധദേവദാരു ത്രികണ്ഠകൈരണ്ഡപുനർന്നവാനാം
ക്വാഥം പിബേന്നാഗരചൂർണ്ണമിശ്രം
ജംഘോരു പൃഷ്ഠ ത്രികപാർശ്വശൂലീ "
1. അരത്ത
2. അമൃത്
3. കൊന്ന
4. ദേവതാരം
5. ഞെരിഞ്ഞിൽ
6. ആവണക്കിൻ വേര്
7. തഴുതാമവേര്
ഇവ കഷായം .
മേമ്പൊടി : ചുക്ക് പൊടി .
ഫലശ്രുതി :-
ജംഘ , ഊരു , പൃഷ്ഠം , ത്രികം , പാർശ്വം എന്നിവിടങ്ങളിലുണ്ടാകുന്ന വേദനകളെ ശമിപ്പിക്കുന്നു .
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW