Saptasaaram kashayam (सप्तसारं कषायम्) - സപ്തസാരം കഷായം

Saptasaaram kashayam (सप्तसारं कषायम्) - സപ്തസാരം കഷായം

वर्षाभू विल्व खल्वोरुवु सहचर 
शुण्ठ्याग्निमन्थः कषायाः। 
पातव्यः सप्तसारो गुलकणपटुहिङ्ग्ग्वाज्य 
युक्तोयथार्हम् ॥
विड्बन्धं वह्निमान्द्यं रुजमतिमहतिं
योनिहृत्कुक्षिपृष्ठ श्रोणीदेशेषु सद्यश्शमयति 
जठराष्ठील गुल्मप्लिहां च॥ 
(सहस्रयोगं)


"വർഷാഭൂ വില്വ ഖല്വോരുവു സഹചര
ശുണ്ഠ്യഗ്നിമന്ഥ: കഷായ:
പാതവ്യ: സപ്തസാരോ ഗുളകണപടുഹിങ്ഗ്വാജ്യ 
യുക്തോയഥാർഹം
വിഡ്ബന്ധം വഹ്നിമാന്ദ്യം രുജമതിമഹതിം യോനിഹൃത്കുക്ഷിപൃഷ്ഠ
ശ്രോണീദേശേഷു സദ്യ :ശമയതി ജഠരാഷ്‌ഠീലഗുല്മ പ്ലിഹാം ച."
 (സഹസ്രയോഗം)

Saptasaram Kashayam Ingredients: 
1. वर्षाभू : തഴുതാമവേര് .
2. विल्व : കൂവളത്തിൻ വേര്.
3. खल्व : പഴയ മുതിര.
4. उरुवु : ആവണക്കിൻ വേര്.
5. सहचर : കരിങ്കുറുഞ്ഞി വേര്.
6. शुण्ठि : ചുക്ക്.
7. अग्निमन्थ : മുഞ്ഞ വേര്.

 ഇവ സമം കഷായം .
prepare kashayam in equal quantity.
Known as saptasaram kashayam.
 
Adjuvants ( अनुपान )
Jaggery ,
Pippali – long pepper,
Saindhava lavana ,
Hingu -Asa foetida, 
or 
ghee, 
as suitable.

മേമ്പൊടി : 
യുക്തിക്കനുസരിച്ച്
വെല്ലം
തിപ്പലി
ഇന്തുപ്പ്
കായം
നെയ്യ്
ഇവ ചേർത്തുപയോഗിക്കാം .

Benefits:
The importance of this rests in the gulma of women, 
effective in men’s cases also.
It is widely used in the treatment for hip pain,
lower back pain, 
constipation,
low digestion power,
It is also used in the treatment of menstrual pain and painful periods.
It is a good medicine to treat pain arising due to pathology in the underlying organs of the lower abdomen.
Quickly overcomes aches of heart and stomach.
Good in spleen disorders.

Indications :-
Amenorrhea,
dysmenorrhea, 
PCOD (Polycystic Ovarian Disease), 
PID(Pelvic) Inflammatory Disease),
constipation,
dyspepsia, 
abdominal and pelvic pain.

Comments