ഞാവൽപ്പഴം - ജാംബവം

ഞാവൽപ്പഴം - ജാംബവം

" जाम्बवं गुरु विष्टम्भि शीतलं भृशवातलम्॥
सङ्ग्राहि मूत्रशकृतोरकण्ठ्यं कफपित्तजित्।"

जाम्बवं is गुरु , शीतं causes विष्टम्भः 
and vitiates वात intensely. 
 मूत्रशकृत: सङ्ग्राहि , अकण्ठ्यं and कफपित्तजित् ।

" ജാംബവം ഗുരു വിഷ്ടംഭി 
ശീതളം ഭൃശവാതളം
 സംഗ്രാഹി മൂത്രശകൃത :
അകണ്ഠ്യം കഫപിത്തജിത്."

ഞാവൽപ്പഴം ഗുരുവാണ് . 
വിഷ്ടംഭത്തെ ഉണ്ടാക്കും . ശീതമാണ് . 
ഏറ്റവും വാത വർദ്ധനമാണ് . 
മലമൂത്രങ്ങളെ തടുക്കും . ഒച്ചയടപ്പുണ്ടാക്കും .
കഫപിത്തങ്ങളെ ശമിപ്പിക്കും .


Comments