खण्डकूष्माण्डम् - ഖണ്ഡകൂശ്മാണ്ഡം

खण्डकूष्माण्डम् - ഖണ്ഡകൂശ്മാണ്ഡം

कूष्माण्डस्य रसं ग्राह्यं
पलानां शतमात्रकम् ।
तत्समं चापि गोक्षीरं
धात्रीचूर्णं पलाष्टकम् ॥
लघ्वग्निना पचेत्तावत्
यावत् भवति लेहताम् ।
धात्रीतुल्यसितायोज्या
पलार्द्धं लेहयेदनु ॥
खण्डकूष्माण्डकं ह्येत -
दम्ळपित्तं नियच्छति ॥
പഴയകുമ്പളങ്ങ ചിരകി പിഴിഞ്ഞ നീര് 100 പലം (25 നാഴി) പശുവിൻ പാൽ 100 പലം നെല്ലിക്കാപ്പൊടി 8 പലം എല്ലാം ചേർത്ത് ചെറു തീയ്യിൽ കുറുക്കുക. ലേഹപാകമായാൽ വാങ്ങി നെല്ലിക്കാപ്പൊടിയോളം ( 8 പലം) കല്ക്കണ്ടപ്പൊടിയും ചേർത്ത് യോജിപ്പിക്കുക, ഈ ലേഹത്തിൽ നിന്ന് അര പ്പലം സേവിക്കുക. ഇതിന്നു ഖണ്ഡകൂശ്മാണ്ഡം എന്നു പേർ. അമ്ലപിത്തം ശമിക്കും.

Comments