നിനവുകൾ

കുറച്ച് നാളുകൾക്ക് ശേഷമാണ് ഒരു പഞ്ചാര കവിത എഴുതാൻ തോന്നുന്നത് 😁

"നിന്നെക്കുറിച്ചുള്ള നിനവുകൾ
നിണമായെന്നിൽ നിറഞ്ഞൊഴുകി
നിണമണിയും നിനവുകളിൽ
നിശബ്ദമായ് ഞാനുരുകി"

Comments