കാമലയ്ക്ക് സ്വരസവിധികൾ


*कामलायां त्रिफलाऽदीनां स्वरसचतुष्टयम्*

" त्रिफलाया रसः क्षौद्र 
युक्तो दार्वीरसोऽथ वा
निम्बस्य वा गुडूच्या वा 
पीतो जयति कामलाम् ।"
( शार्ङ्गधरसंहिता )

1. त्रिफलाया रसः + क्षौद्रं 
2. दार्वीरस: + क्षौद्रं 
3. निम्बस्य रसः + क्षौद्रं
4. गुडूच्या रसः + क्षौद्रं
                    कामलाम् जयति ।

കാമലയ്ക്ക് സ്വരസവിധികൾ

"ത്രിഫലായാ രസ: ക്ഷൌദ്ര
യുക്തോ ദാർവീരസോऽഥവാ
നിംബസ്യ വാ ഗുഡൂച്യാ വാ
പീതോ ജയതി കാമലാം ."
( ശാർങ്ങ്ഗധരസംഹിതാ )

ത്രിഫല , മരമഞ്ഞൾ , വേപ്പ് , ചിറ്റമൃത് 
ഇവയിലേതിന്റെയെങ്കിലും 
സ്വരസത്തിൽ തേൻ ചേർത്ത് സേവിച്ചാൽ കാമല ശമിക്കും .

Comments