പനത്തേങ്ങ ( പനമ്പഴം )



" फलं तु पित्तलं तालं परं काश्मर्यजं हिमम्॥
शकृन्मूत्रविबन्धघ्नं केश्यं मेध्यं रसायनम्। "

 तालं फलं तु पित्तलं । काश्मर्यजं परं हिमं ।
 शकृत्मूत्रविबन्धघ्नं केश्यं मेध्यं रसायनम् ।

" ഫലം തു പിത്തളം താലം 
പരം കാശ്മര്യജം ഹിമം
ശകൃന്മൂത്രവിബന്ധഘ്നം
 കേശ്യം മേധ്യം രസായനം "

പനത്തേങ്ങ ( പനമ്പഴം ) പിത്തത്തെ വർദ്ധിപ്പിക്കും . കുമിഴിൻ പഴം ഏറ്റവും ശീതമാണ് . മലമൂത്രങ്ങളുടെ തടവിനെ തീർക്കും . കേശ്യവും മേധ്യവും രസായനവുമാണ്.


Comments