ചുക്കു കഷായം

ചുക്കു കഷായം

"നാഗരം വാ പിബേദുഷ്ണം
കഷായം ചാഗ്നിവർദ്ധനം
കാസശ്വാസാനില ഹരം
ശൂലം ഹൃദ്രോഗനാശനം"
( സഹസ്രയോഗം )

" नागरम् वा पिबेदुष्णं
कषायं चाग्निवर्धनम्
कासश्वासानिलहरम्
शूलम् हृद्रोगनाशनम् । "
( सहस्रयोगं )

ചുക്ക് കഷായം വെച്ച് ചൂടോടെ കുടിച്ചാൽ
അഗ്നിവർദ്ധിക്കും .കാസം, ശ്വാസം , വാതം ,
ശൂല , ഹൃദ്രോഗം ഇവ ശമിക്കും .

Comments