Vilvadi gulika- विल्वादि गुलिक

Vilvadi gulika- विल्वादि गुलिक

" बिल्वस्य मूलं सुरसस्य पुष्पं
फलं करञ्जस्य नतं सुराहृम्। 
फलत्रयं व्योषनिशाद्वयं च 
बस्तस्य मूत्रेण सुसूक्ष्मपिष्टम् ॥
भुजङ्गलूतोन्दुरवृश्चिकाद्यैर
विषूचिकाजीर्णगरज्वरैश्च । 
आर्तान्नरान् भूतविधर्षितांश्च
स्वस्थीकरोत्यञ्जनपाननस्यैः।"
(अष्टांगहृदयं ; उत्तरस्थानं )

1. विल्वस्य मूलं 
2. सुरसस्य पुष्पं
3. करञ्जस्य फलं
4. नतं 
5. सुराहृम्
6. हरीतकी
7. आमलकी
8. विभीतकी 
9. शुण्ठी
10. मरिचं 
11. पिप्पलि
12. निशा
13. दार्व्वी ।

विल्वमूलादिकं छागमूत्रेण सुसूक्ष्मपिष्टं गुडिका
भुजङ्गविषं , लूताविषं , उन्दुरु विषं , वृश्चिकाविषं च स्वस्थयति । विषूचिका ,अजीर्णं , गरं , ज्वरं , भूतोपद्रवांश्च हरति । विल्वादि गुडिक ‌अञ्जनं , पानं , नस्यं च उपयुज्यते। 

*വില്വാദി ഗുളിക*

" വില്വസ്യ മൂലം സുരസസ്യ പുഷ്പം
 ഫലം കരഞ്ജസ്യ നതം സുരാഹ്വം
 ഫലത്രയം വ്യോഷനിശാദ്വയം ച
 ബസ്തസ്യ മൂത്രേണ 
 സുസൂക്ഷ്മപിഷ്ടം 
 ഭുജംഗലൂതോന്ദുരവൃശ്ചികാദ്യൈർ
 വിഷൂചികാജീർണഗരജ്വരൈശ്ച 
 ആർത്താൻ നരാൻ 
 ഭൂതവിധർഷിതാംശ്ച
 സ്വസ്ഥീകരോത്യഞ്ജനപാനനസ്യൈ:"
 (അഷ്ടാംഗഹൃദയം ; ഉത്തരസ്ഥാനം )

1. കൂവളവേര്
2. തുളസിക്കതിർ
3. ഉങ്ങിൻ കുരു
4. തകരം
5. ദേവതാരം
6. കടുക്ക
7. നെല്ലിക്ക
8. താന്നിക്ക
9. ചുക്ക്
10. കുരുമുളക്
11. തിപ്പലി
12. മഞ്ഞൾ
13. മരമഞ്ഞൾ
ഇവ സമം ആട്ടിൻ മൂത്രത്തിൽ സുസൂക്ഷ്മമായി (ആറ് യാമം ) അരച്ച്
ഗുളികയുരുട്ടി ഉണക്കി സൂക്ഷിക്കുക .
സർപ്പവിഷം , ചിലന്തിവിഷം , 
എലിവിഷം, തേൾ വിഷം ഇവയും 
വിഷൂചിക, അജീർണ്ണം,ഗരം , ജ്വരം , 
ഭൂതഗ്രഹ പീഢ ഇവയും ശമിക്കും . സേവിക്കാനും ,അഞ്ജനത്തിനും , 
നസ്യത്തിനും ഉപയോഗിക്കാം .

Comments