Avalgujabeejadi churnam - अवत्गुजबीजादि चूर्णं - അവൽഗുജ ബീജാദി ചൂർണ്ണം

Avalgujabeejadi churnam - अवत्गुजबीजादि चूर्णं - അവൽഗുജ ബീജാദി ചൂർണ്ണം

"कुडवोऽवल्गुजबीजात्
अरितालचतुर्थभागसम्मिश्रः।
मूत्रेण गवां पिष्टः 
सवर्णकरणं परं श्वित्रे॥"
( अ.ह्रृ ; श्वित्रकृमि चिकित्सितम् )

अवल्गुजबीजात् कुडव:
अरितालचतुर्थभागसम्मिश्रः
गवां मूत्रेण पिष्टः श्वित्रे परं सवर्णकरणं ।

അവൽഗുജ ബീജാദി ചൂർണ്ണം

"കുഡവോऽവൽഗുജബീജാൽ
അരിതാലചതുർഥഭാഗസമ്മിശ്ര:
മൂത്രേണ ഗവാം പിഷ്ട:  
സവർണ്ണകരണം പരം ശ്വിത്രേ."

കാർകോകിലരി നാല് പലം അതിന്റെ 
നാലിലൊന്ന് (ഒരു പലം ) ഹരിതാലം
കൂട്ടിച്ചേർത്ത് ഗോമൂത്രം ചേർത്തരച്ച്
പുരട്ടുക. ശ്വിത്രരോഗം ശമിക്കും. 
പാണ്ടു രോഗത്തിന്റെ വെളുപ്പ് നിറം മാറ്റി ശരീരവർണ്ണമായിത്തീരുന്നു .

Avalgujabijadi churnam :-
used for the treatment of leukoderma 
(vitiligo) . For external application only.
 It is mixed with cow urine or water, made paste and applied over the affected area.
If this scalds the skin, the medium can be changed to Bakuchi oil (karkokilari ) or coconut oil or Dineshavalyadi or Eladi tailam.
The paste is left on the skin for a period of 10 – 30 minutes. Then wash off with hot water.
Some doctors advice for early morning sunlight exposure after application of this paste.

Comments