ലവണം ഗുണങ്ങൾ


" विष्यन्दि लवणं सर्वं सूक्ष्मं सृष्टमलं विदुः।
वातघ्नं पाकि तीक्ष्णोष्णं रोचनं कफपित्तकृत्। "

सर्वं लवणं - विष्यन्दि , सूक्ष्मं , सृष्टमलं , 
वातघ्नं , पाकि , तीक्ष्णोष्णं , रोचनं ,
कफपित्तकृत् च विदुः।

" വിഷ്യന്ദി ലവണം സർവം 
 സൂക്ഷ്മം സൃഷ്ടമലം വിദു:
 വാതഘ്നം പാകി തീക്ഷ്ണോഷ്ണം
 രോചനം കഫപിത്തകൃത് "

എല്ലാ ഉപ്പുകളും കഫം മുതലായവയെ
സ്രവിപ്പിക്കും . സൂക്ഷ്മ ഗുണമുള്ളതും
മലത്തെ പ്രവർത്തിപ്പിക്കുന്നതുമാണ്.
വാത ശമനമാണ് . വ്രണാദികളെ 
പഴുപ്പിക്കും . തീക്ഷ്ണവും ഉഷ്ണവും
ആണ് . രുചിയെ ഉണ്ടാക്കും . 
കഫപിത്തങ്ങളെ വർദ്ധിപ്പിക്കും .

Comments