ചതുർജാതം



"सकेसरं चतुर्जातं त्वक्पत्रैलं त्रिजातकम्।
पित्तप्रकोपि तीक्ष्णोष्णं रूक्षं रोचनदीपनम्॥"
(अ . हृ .सू ; अ .स्व .वि .)

त्वक् , पत्रं , एलं त्रिजातकम्।
सकेसरं तत् चतुर्जातं । पित्तप्रकोपि ,
तीक्ष्णं, उष्णं , रूक्षं , रोचनं दीपनम् च।

" സകേസരം ചതുർജാതം
ത്വക്പത്രൈലം ത്രിജാതകം.
പിത്തപ്രകോപി തീക്ഷ്ണോഷ്ണം 
രൂക്ഷം രോചനദീപനം."

ഇലവർങ്ങ്ഗം , പച്ചില , ഏലത്തരി
ഇവ മൂന്നും കൂടിയത് ത്രിജാതകം .
നാഗപ്പൂ കൂടി ചേർന്നാൽ ചതുർജാതം .
പിത്തത്തെ കോപിപ്പിക്കും . 
തീക്ഷ്ണവും ഉഷ്ണവുമാണ് . 
രൂക്ഷമാണ് . ദീപനവും രുചികരവുമാണ്.


Comments