പുനർനവാദി കഷായം

പുനർനവാദി കഷായം


पुनर्नवानिंबपटोलशुण्ठी
तिक्तामृतादार्व्यभयाकषाय : ।
सर्वाङ्गशोफज्वरकास शूल
श्वासान्वितं पाण्डुगदं निहन्ति ॥
തവിഴാമവേര്, വേപ്പിൻ തൊലി, പടവലം, ചുക്ക്, പുത്തിരിച്ചുണ്ടവേര്, ചിറ്റമൃത്, മരമഞ്ഞത്തൊലി, കടുക്ക - ഇവ കഷായം സർവ്വാങ്ഗശോഫത്തോടു കൂടിയ പാണ്ഡുരോഗത്തെ ശമിപ്പിക്കും.

Comments