तृणपञ्चमूलं - തൃണപഞ്ചമൂലം

तृणपञ्चमूलं - തൃണപഞ്ചമൂലം

"तृणाख्यं पित्तजिद्दर्भकाशेक्षुशरशालिभिः॥"

1. दर्भ
2. काश
3. इक्षु
4. शर
5. शालि।
                तृणपञ्चमूलं।
पित्तजित् ।

"തൃണാഖ്യം പിത്തജിദ്ദർഭകാശേക്ഷുശരശാലിഭി:"
1. ദർഭവേര്
2. ആറ്റുദർഭവേര്
3. കരിമ്പിൻവേര്
4. അമവേര്
5. വരിനെല്ലിൻ വേര്

ഇവ അഞ്ചും ചേർന്നത് തൃണപഞ്ചമൂലം.
പിത്തത്തെ ശമിപ്പിക്കും .

Comments