പൊടിയുപ്പ് (പാംസൂത്ഥം )



" रोमकं लघु, पांसूत्थं सक्षारं श्लेष्मलं गुरु।"

रोमकं ; लघु । पांसूत्थं ; सक्षारं श्लेष्मलं गुरु।"

"രോമകം ലഘു , പാംസൂത്ഥം
സക്ഷാരം ശ്ലേഷ്മളം ഗുരു ."

രോമകം എന്ന ലവണം ലഘുവാണ് .
പൊടിയുപ്പ് (പാംസൂത്ഥം ) അല്പം ക്ഷാരസ്വഭാവത്തോട് കൂടിയതാണ് .
കഫത്തെ വർദ്ധിപ്പിക്കും . ഗുരുവാണ് .

Comments