बृहत् पञ्चमूलं - വലിയ പഞ്ചമൂലം

बृहत् पञ्चमूलं - വലിയ പഞ്ചമൂലം

"विल्वकाश्मर्यतर्कारीपाटलाडुण्डुकैर्महत्॥
जयेत्कषायतिक्तोष्णं पञ्चमूलं कफनिलौ।"
(अ हृ सू ; अ स्व वि)

विल्व -काश्मर्य -तर्कारी -पाटला -डुण्डुकै:
महत् पञ्चमूलं । कषायतिक्तोष्णं कफानिलौ
 जयेत् ।



"വില്വകാശ്മര്യതർക്കാരീ
പാടലാഡുണ്ഡുകൈർമഹത്
ജയേത് കഷായതിക്തോഷ്ണം 
പഞ്ചമൂലം കഫനിലൌ."

കൂവള വേര് 
കുമിഴിൻ വേര്
മുഞ്ഞ വേര്
പാതിരി വേര്
പയ്യാഴാന്ത വേര് (പലകപ്പയ്യാനി വേര് )

ഇവയഞ്ചും വലിയ പഞ്ചമൂലം . കഷായ 
തിക്തരസവും ഉഷ്ണവീര്യവുമാണ്. കഫവാതങ്ങളെ ശമിപ്പിക്കും .

Comments