ധാന്യ വർഗ്ഗം


"शूकशिम्बीजपक्वान्नमांसशाकफलौषधैः।
वर्गितैरन्नलेशोऽयमुक्तो नित्योपयोगिकः॥"

वर्गितै: शूक , शिम्बीज ,पक्वान्न ,मांस ,
शाक ,फलौषधैः नित्योपयोगिकः अयं
अन्नलेश: उक्त: ।

" ശൂകശിംബീജപക്വാന്ന
മാംസശാകഫലൗഷധൈ:
 വർഗിതൈരന്നലേശോയ
 മുക്തോ നിത്യോപയോഗിക: "

 നിത്യോപയോഗത്തിലിരിക്കുന്ന ആഹാരദ്രവ്യങ്ങളെ ശൂകധാന്യ വർഗ്ഗം ,
ശിംബിധാന്യ വർഗ്ഗം , പക്വാന്നം ,
  മാംസം ,ശാകം , ഫലം , ഔഷധം എന്നിങ്ങനെ വിവരിച്ചു കഴിഞ്ഞു.

Comments