പ്രമേഹത്തിന് മരുന്ന്



"നിശാമലാക്യോ: സ്വരസം പിഴിഞ്ഞു
തേനും കലർന്നിട്ട് പിബേത് പ്രഭാതേ
അല്ലായ്കിലോ നെല്ലിരസം കുടിയ്ക്ക
കൽക്കം നിശോത്ഥം മധുനാ പ്രമേഹീ."
( चिकित्सा मञ्जरी ; प्रमेह चिकित्सा )

മഞ്ഞൾ, നെല്ലിക്ക ഇവയുടെ 
നീരെടുത്തു തേൻ ചേർത്ത് 
അതിരാവിലെ സേവിക്കുക. 
അല്ലെങ്കിൽ നെല്ലിക്കാ സ്വരസത്തിൽ
മഞ്ഞൾ പൊടിയും തേനും ചേർത്തു സേവിക്കുക. പ്രമേഹത്തിന് നന്ന്.
രണ്ടും തത്വത്തിൽ ഒന്ന് തന്നെയാണ്.
                      ------------
निशास्वरसं +आमलकीस्वरसं +मधु = प्रमेहहरं।
आमलकीस्वरसं + निशाचूर्णं + मधु = प्रमेहहरं।

Comments