നീർക്കെട്ട് മാറാൻ ഭസ്മക്കഞ്ഞി

നീർക്കെട്ട് മാറാൻ ഭസ്മക്കഞ്ഞി

चिकित्साक्रमं - महोदरचिकित्सा
शोफोपक्रमनिर्द्दिष्टे
भस्म पेये च योजयेत् ।
गोमूत्रपक्वां विजयां
तक्रे सेवेत चोदरी ॥
ശോഫചികിത്സയിൽ പറയുന്ന രണ്ടുതരം ഭസ്മക്കഞ്ഞികളും പ്രയോഗിക്കാം. കടുക്ക ഗോമൂത്രത്തിൽ പുഴുങ്ങി മോരിൽ അരച്ചുകലക്കി സേവിക്കയുമാകാം.
1. ആവിൽത്തോലാദി ഭസ്മക്കഞ്ഞി
2. പനവിരലാദി ഭസ്മക്കഞ്ഞി

Comments