ക്ഷാരങ്ങളുടെ ഗുണങ്ങൾ

" क्षारः सर्वश्च परमं तीक्ष्णोष्णः कफजिल्लघुः।
पित्तासृग्दूषणः पाकी छेद्यहृद्यो विदारणः॥
अपथ्यः कटुलावण्याच्छुक्रौजःकेशचक्षुषाम्।"
( अ .ह्रृ .सू ; अ .स्व. वि )

सर्व : क्षारः च परमं तीक्ष्णोष्णः कफजित् 
लघुः पित्तासृग्दूषणः ,पाकी , छेदि , अहृद्य:  
विदारणः ( tearing ) .
कटुलावण्यात् शुक्रौजः केशचक्षुषाम् 
अपथ्यः च ।

" ക്ഷാര: സർവശ്ച പരമം 
തീക്ഷ്ണോഷ്ണാ : കഫജില്ലഘു:
പിത്താസൃഗ്ദൂഷണ: പാകി 
ഛേദ്യഹൃദ്യോ വിദാരണ: 
അപഥ്യ:കടുലാവണ്യാ ശുക്രൗജ:
കേശചക്ഷുഷാം "

എല്ലാ ക്ഷാരങ്ങളും ഏറ്റവും 
തീക്ഷ്ണോഷ്ണമായതാണ്. 
കഫശമനവും ലഘുവുമാണ്. 
പിത്തത്തെയും രക്തത്തെയും 
ദുഷിപ്പിക്കും . പാകത്തെ ഉണ്ടാക്കും.
ഛേദിയാണ് . അഹൃദ്യമാണ് . 
തൊലിയിൽവിള്ളലുണ്ടാക്കുന്നതാണ് . എരിവ് , ഉപ്പ് എന്നീ രസങ്ങളുള്ള
തിനാൽ ശുക്ലം , ഓജസ്സ് , തലമുടി ,
 കണ്ണ് ഇവയ്ക്ക് നന്നല്ല .

Comments